കേരള ഭൂപരിഷ്കരണ ആക്ട് 1963 പ്രകാരം ഭൂമിയിലെ അവകാശ രേഖ ലഭിക്കുന്നതിലേക്കായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ്?
Aകൃഷി ഓഫീസർക്ക്
Bവില്ലേജ് ഓഫീസർക്ക്
Cതഹസിൽദാറിന്
Dജില്ലാ കളക്ടർ
Aകൃഷി ഓഫീസർക്ക്
Bവില്ലേജ് ഓഫീസർക്ക്
Cതഹസിൽദാറിന്
Dജില്ലാ കളക്ടർ
Related Questions:
കേരള സർക്കാരിന്റെ 2021 ലെ ഭരണപരിഷ്കാര കമ്മീഷന്റെ 11-ാം റിപ്പോർട്ടിൽ പറയുന്ന വസ്തുതകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
1. ഐ. ടി. വകുപ്പ് നൽകുന്ന ഇ-സേവനങ്ങളുടെ പ്രോസസ്സ് കാര്യക്ഷമത പരിശോധിക്കുകയാണ് ഇ-ഗവേണൻസിന്റെ ലക്ഷ്യം.
2.1999-ൽ കേരള സ്റ്റേറ്റ് ഐ. ടി. മിഷനും ഇൻഫർമേഷൻ കേരള മിഷനും സ്ഥാപിച്ചതോടെ ഇ-ഗവേണൻസിന്റെ യുഗം കേരളത്തിൽ ആരംഭിച്ചു.
3. ഇ-ഗവേണൻസിലും ഐ.സി.ടി.യിലും തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നോഡൽ ഡിപ്പാർട്ട്മെന്റാണ് ഇലക്ട്രോണിക്സ് & ഐ. ടി. വകുപ്പ്