Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമൂതിരിയുടെ കാലത്തുണ്ടായിരുന്ന പ്രസിദ്ധമായ പണ്ഡിത സദസ്സ് :

Aപതിനെട്ടരക്കവികൾ

Bനവരത്നങ്ങൾ

Cഅഷ്ടദിഗ്ഗജങ്ങൾ

Dരേവതിപട്ടത്താനം

Answer:

D. രേവതിപട്ടത്താനം


Related Questions:

തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി ?
ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്‌തുതകൾ വായിച്ച് ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:

  1. മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് "പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്.
  2. 1950 ജനുവരി മൂന്നാം തിയ്യതി തൃപ്പടിദാനം നടത്തി.
  3. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി
  4. കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
    ഏതു തിരുവിതാംകൂർ രാജാവിൻ്റെ ഭരണ കാലത്താണ് പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ചത്?
    Who fought the Battle of Colachel in 1741 ?