തിരുവിതാംകൂറിൽ ആദ്യ സെന്‍സസ് ആരംഭിച്ചത് ആരാണ് ?
Aസ്വാതി തിരുനാള്‍
Bകാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
Cവിശാഖം തിരുനാള്‍
Dഇവരാരുമല്ല
Aസ്വാതി തിരുനാള്‍
Bകാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ
Cവിശാഖം തിരുനാള്‍
Dഇവരാരുമല്ല
Related Questions:
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിരതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി.
2.ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി.
3.'തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്ന് അറിയപ്പെടുന്നു.
4.തിരുവിതാംകൂര്‍ പബ്ലിക്സര്‍വ്വീസ്കമ്മീഷന്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ്.
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?
1. സ്വാതിതിരുനാളിന്റെ ആസ്ഥാനകവിയാണ് ഈരയിമ്മൻതമ്പി
2. മോഹിനിയാട്ടത്തിൽ വർണ്ണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നത് സ്വാതിതിരുനാളാണ്.
3. നവമഞ്ജരി സ്വാതിതിരുനാളിന്റെ പ്രശസ്തമായ കൃതിയാണ്.
4. അഭിനവഭോജൻ എന്നറിയപ്പെടുന്നത് സ്വാതിതിരുന്നാളാണ്