Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :

Aഎസ്.എൻ.പണ്ടാല

Bഇ.എം.എസ് .

Cഎം.എൻ.ഗോവിന്ദൻ നായർ

Dഇവരാരുമല്ല

Answer:

C. എം.എൻ.ഗോവിന്ദൻ നായർ


Related Questions:

മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?
ദേശീയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ പേര് ?

എം-സഹജീവനം പോർട്ടലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്/ഏതൊക്കെയാണ്?

  1. ഈ പോർട്ടൽ മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടതാണ്.
  2. അനാഥരായ വ്യക്തികൾക്കായുള്ള ഒരു പോർട്ടലാണിത്.
  3. ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്നാണ് ഈ പോർട്ടൽ വികസിപ്പിച്ചത്.