Challenger App

No.1 PSC Learning App

1M+ Downloads
'വന്ദേമാതരം' എന്ന പത്രം ആരംഭിച്ചത്?

Aബങ്കിംചന്ദ്ര ചാറ്റർജി

Bഅരവിന്ദ് ഘോഷ്

Cലാലാ ലജ്‌പത് റായ്

Dസുബ്രഹ്മണ്യ ഭാരതി

Answer:

C. ലാലാ ലജ്‌പത് റായ്

Read Explanation:

ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

  • ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ
  • അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ്
  • ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ
  • കേസരി, മറാത്ത - ബാലഗംഗാധരതിലക്
  • ബംഗാളി - സുരേന്ദ്രനാഥ് ബാനർജി
  • വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി
  • ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ
  • ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ്
  • യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി
  • അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ്
  • വന്ദേമാതരം - ലാലാ ലജ്‌പത് റായ്
  • നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ




Related Questions:

"പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകം രചിച്ചതാര് ?
ആര്യന്മാർ ഇന്ത്യയിലേക്ക് വന്നതിനെപ്പറ്റി പരാമർശിക്കുന്ന ദയാനന്ദ സരസ്വതിയുടെ കൃതിയാണ് സത്യാർത്ഥ പ്രകാശം . ഇത് ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
The concept of Bharat Mata was first presented in public through a play written by :
ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?