App Logo

No.1 PSC Learning App

1M+ Downloads
"വർത്തന ശാസ്ത്രമാണ് മനശാസ്ത്രം. മനുഷ്യനെ അവൻറെ സാഹചര്യത്തിൽ മനസ്സിലാക്കുകയാണ് ഇതിൻറെ ധർമ്മം" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aസിഗ്മണ്ട് ഫ്രോയ്ഡ്

Bവില്യം വുണ്ട്

Cജോൺ ബി വാട്സൺ

Dമാക്സ് വർത്തിമർ

Answer:

C. ജോൺ ബി വാട്സൺ

Read Explanation:

  • 1913-ൽ  അമേരിക്കയിലാണ് വ്യവഹാര മനശാസ്ത്രം ആരംഭിച്ചത് .
  • മനുഷ്യൻറെ എല്ലാ പ്രവർത്തനങ്ങളും ചോദക പ്രതികരണങ്ങളാണ് എന്ന്  ജോൺ ബി വാട്സൺ പ്രസ്താവിച്ചു

Related Questions:

ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാങ്ങൾക്കിടയിൽ വിഭജിച്ച്, ഏറ്റെടുത്ത്‌ നടത്തുന്ന പഠനം അറിയപ്പെടുന്നത് ?
"IQ 70 നു മുകളിൽ പക്ഷേ ഉച്ചപരിധി 85 കരുതാം" എന്നത് ഏതു വിഭാഗം അസാമാന്യ ശിശുക്കളുടെ പ്രത്യേകതയാണ് :
പൂർവ്വ മാതാപിതാക്കളിൽ നിന്നും ആനുവംശികതയുടെ ഒരംശം ശിശുവിനു ലഭിക്കുന്നുണ്ടെന്ന് സൈദ്ധാന്തികരിച്ചതാര് ?
ബോധനത്തിൽ നിന്ന് പഠനത്തിലേക്ക് ഊന്നൽ മാറ്റാൻ എങ്ങനെ കഴിയും ?
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?