Challenger App

No.1 PSC Learning App

1M+ Downloads
വില്യം വൂണ്ട്സ് സ്ഥാപിച്ച മനശ്ശാസ്ത്ര വിഭാഗം ?

Aബിഹേവിയറിസം

Bസ്ട്രക്ചറലിസം

Cഗസ്റ്റാൾട്ട് സൈക്കോളജി

Dഇതൊന്നുമല്ല

Answer:

B. സ്ട്രക്ചറലിസം

Read Explanation:

ഘടനാവാദം (Structuralism) 

  • മനഃശാസ്ത്രത്തിലെ ആദ്യ ചിന്താധാരയാണ് ഘടനാവാദം
  • ജർമൻ ദാർശനികനായിരുന്ന വില്യം വൂണ്ട്  (Wilhelm Wundt) ഘടനാവാദത്തിനു തുടക്കം കുറിച്ചു.
  • ആദ്യ മനശ്ശാസ്ത്ര പരീക്ഷണശാല (Psychological Laboratory) 1879-ൽ ലിപ്സീഗ് സർവകലാശാലയിൽ  സ്ഥാപിച്ചത് - വില്യം വൂണ്ട് 
  • മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് - വില്യം വൂണ്ട് 
  • പരീക്ഷണ മനശാസ്ത്രത്തിന്റെ പിതാവ് - വില്യം വൂണ്ട്

 

 


Related Questions:

സഹവർത്തിത പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
Select the most suitable technique to deal with dyscalculia:
അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ ന്യായവിരുദ്ധവും അസ്വീകാര്യവുമായി നിങ്ങൾക്കനുഭവപ്പെടുന്നു. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
The word intelligence is derived from
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?