App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വഴി വിജയകരമായി നടത്തിയതാര് ?

Aജോസഫ് മുറെ

Bറേബർട്ട് ജാവിക്

Cക്രിസ്ത്യൻ ബർണാഡ്

Dജോസഫ് ലിസ്റ്റർ

Answer:

C. ക്രിസ്ത്യൻ ബർണാഡ്


Related Questions:

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?
മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം എത്ര ?
2022 ലോക ഹൃദയദിനത്തിന്റെ തീം എന്താണ് ?