Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹാർവേഡ് സ്റ്റെപ് ടെസ്റ്റ് എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത് ?

Aകാർഡിയോ - വസ്ക്യൂലർ എൻഡ്യൂറൻസ്

Bഎക്സ്പ്ലോസീവ് പവർ

Cഏജിലിറ്റി

Dഅനേറോബിക് കപ്പാസിറ്റി

Answer:

A. കാർഡിയോ - വസ്ക്യൂലർ എൻഡ്യൂറൻസ്


Related Questions:

ഹൃദയം ഒരു പമ്പ് പോലെ പ്രവർത്തിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ ശുദ്ധരക്തം എത്തിക്കുകയും തിരിച്ച് കാർബൺ ഡൈ ഓക്സയിഡ് അടങ്ങിയ അശുദ്ധരക്തം ശ്വാസകോശത്തിൽ എത്തിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു.ഹൃദയത്തിൽ നിന്നും ശരീരത്തിൻ്റെ വിവിധഭാഗങ്ങളിലേക്ക് രക്തം വഹിച്ചു കൊണ്ടുപോകുന്ന രക്തക്കുഴൽ ഏതാണ് ?
Where does oxygenated blood from the lungs enter the heart?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?
മനുഷ്യശരീരത്തിലെ ഏത് അവയവമാണ് 'പേയ്സ്മേക്കർ' (Pacemaker) എന്നറിയപ്പെടുന്നത്?

മനുഷ്യ ഹൃദയത്തിലെ അറകളിൽ ശുദ്ധ രക്തം ഒഴുകുന്നത്

  1. വലത്തേ ആറിക്കിൽ
  2. ഇടത്തെ ആറിക്കിൽ
  3. ഇടത്തെ വെൻട്രിക്കിൾ
  4. വലത്തേ വെൻട്രിക്കിൾ