App Logo

No.1 PSC Learning App

1M+ Downloads
മൈറ്റോകോൺട്രിയ എന്ന പേര് നിർദ്ദേശിച്ചത്?

Aബെൻഡാ

Bഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്

Cതിയോഡർ ഷ്വാൻ

Dഇവരാരുമല്ല

Answer:

A. ബെൻഡാ

Read Explanation:

ഓക്സിജനെയും  പോഷകഘടകങ്ങളെയും  ഊർജമാക്കി മാറ്റുന്ന കോശാംഗം -മൈറ്റോകോൺട്രിയ.


Related Questions:

താഴെ പറയുന്നവയിൽ ഏത് കോശകോശമാണ് ലൈസോസോമുകൾ ഉത്പാദിപ്പിക്കുന്നത്?
Outer layer of the skin is called?
Out of proteins, lipids and carbohydrates present in a cell membrane, what is true?
Where in the body are new blood cells made?
The longest cell in human body is ?