App Logo

No.1 PSC Learning App

1M+ Downloads
സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത് ആര് ?

Aകായക്ക മണി

Bആറാട കലാമ

Cപൂർണ കശ്യപ

Dവർധമാന മഹാവീര

Answer:

B. ആറാട കലാമ

Read Explanation:

  • ആറാട കലാമ എന്ന സന്യാസിയാണ് സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചത്.

  • ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലെ ഡീർ പാർക്കിൽ വച്ചാണ് (യു. പി.)

  • സംസാരിച്ചിരുന്ന ഭാഷ അർധമഗതി.

  • ബുദ്ധമതക്കാരുടെ ഭാഷ പാലി

  • ബുദ്ധമത ഗ്രന്ഥങ്ങളെല്ലാം പാലി ഭാഷയിലാണ് എഴുതിയിരുന്നത്.


Related Questions:

Who was the last Jain tirthankara?
ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് :
....................... ദുഃഖത്തിന് കാരണമാകുന്നു എന്ന് ബുദ്ധൻ പറഞ്ഞു.
തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ ?
മൂന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ ആരാണ് ?