App Logo

No.1 PSC Learning App

1M+ Downloads
കന്യകയായ കുന്തിക്ക് ദിവ്യമന്ത്രങ്ങൾ ഉപദേശിച്ചുകൊടുത്തത് ആരാണ് ?

Aവസിഷ്ടന്‍

Bവിശ്വാമിത്രൻ

Cദുർവ്വാസാവ്

Dഅഗസ്ത്യർ

Answer:

C. ദുർവ്വാസാവ്

Read Explanation:

• മുനിശാപത്താൽ പാണ്ഡുവിന് സ്ത്രീ സംസർഗ്ഗം നിഷിധമായതിനാൽ പുത്രസമ്പാദനത്തിനു കുന്തിയും, മാദ്രിയും മറ്റു ദേവന്മാരെ ആശ്രയിച്ചു • ദുർവ്വാസാവ് മഹർഷി കുന്തിക്ക് ബാല്യകാലത്ത് ഉപദേശിച്ചു കൊടുത്ത മന്ത്രത്തിന്റെ ശക്തിയാൽ കുന്തി യമധർമ്മൻ, വായുദേവൻ, ദേവേന്ദ്രൻ എന്നീ ദേവന്മാരിൽ നിന്നും മൂന്നു പുത്രന്മാരെ (യഥാക്രമം യുധിഷ്ഠിരൻ, ഭീമൻ, അർജ്ജുനൻ) സമ്പാദിച്ചു. അവസാന മന്ത്രം മാദ്രിക്ക് ഉപദേശിക്കുകയും മാദ്രി അശ്വിനീദേവന്മാരിൽ നിന്നും ഇരട്ട സന്താനങ്ങളെയും (നകുലൻ, സഹദേവൻ) സമ്പാദിച്ചു.


Related Questions:

മഹഭാരത യുദ്ധത്തിൽ കൗരവരുടെ സേനാനായകൻ :
സുഗ്രിവൻ്റെ രാജ്യം :

താഴെ തന്നിരിക്കുന്നതിൽ പഞ്ചസുഗന്ധങ്ങളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. കർപ്പൂരം 
  2. തക്കോലം 
  3. ഇലവങ്കം 
  4. ജാതിക്ക 
' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?

താഴെ പറയുന്നതിൽ തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകൾ ഏതെല്ലാം ?

  1. വിഷ്ണുക്രാന്ത
  2. രഥക്രാന്ത
  3. അശ്വക്രാന്ത
  4. രുദ്രയാമളം