App Logo

No.1 PSC Learning App

1M+ Downloads
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ഗവേഷണ വികസന വിഭാഗം ഡയറക്ടറായി ചുമതല ഏറ്റ മലയാളി

Aആർ ശിവകുമാർ

Bആർ ഹരികുമാർ

Cജോസ് കെ

Dകെ മോഹനൻ

Answer:

B. ആർ ഹരികുമാർ

Read Explanation:

•തിരുവനന്തപുരം സ്വദേശിയാണ്


Related Questions:

Which was the first iron and steel industry in Tamil Nadu?
മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?
In which year was Indian's first cotton textile industry set up in Fort Glaster near Kolkata :
'ചണം' ഉല്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ?
Bhilai Steel Plant is located in the Indian state of :