App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല ആയ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആരംഭിച്ച വർഷം?

A1959

B1907

C1920

D1935

Answer:

B. 1907

Read Explanation:

ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കു ശാല സ്ഥാപിച്ചത് 1959ലാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല 1907-ൽ ആരംഭിച്ചത് ജാർഖണ്ഡിലെ ജംഷഡ്പൂരിലാണ്. ടാറ്റാ സ്റ്റീൽ പ്ലാൻറ് എന്ന് ഇത് അറിയപ്പെടുന്നു


Related Questions:

റൂർക്കല ഉരുക്കു നിർമ്മാണ ശാല സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ചണം ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം :
പൊതുമേഖലാസ്ഥാപനമായ ന്യൂസ് പ്രിൻറ് സ്ഥാപിച്ചിരിക്കുന്നത് എവിടെ?
മൺപാത്ര നിർമ്മാണത്തിന് പേരു കേട്ട മധ്യപ്രദേശിലെ സ്ഥലം ഏതാണ് ?
ഖാദി ഉല്പന്നങ്ങളുടെ ഉല്പ്പാദനം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാൻ നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഭാരത സർക്കാർ സ്ഥാപനമാണ് ?