App Logo

No.1 PSC Learning App

1M+ Downloads
ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?

Aനിതീഷ് കുമാർ

Bലാലു പ്രസാദ് യാദവ്

Cരാം വിലാസ് പാസ്വാൻ

Dഗിരിരാജ് സിങ്

Answer:

A. നിതീഷ് കുമാർ

Read Explanation:

• ജനതാദൾ യുണൈറ്റഡ് (JDU) പാർട്ടി അധ്യക്ഷൻ ആണ് നിതീഷ് കുമാർ • നിലവിൽ എൻ ഡി എ സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ മന്ത്രിസഭ രൂപീകരിച്ചത് • ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റത് - സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ


Related Questions:

ഗോവയുടെ പുതിയ മുഖ്യമന്ത്രി ?
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്നത് എവിടെ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?

2024-ൽ നടന്ന (ബിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. പതിനാറാം ഉച്ചകോടിയാണ് കസാനിൽ നടന്നത്.
  2. കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്.
  3. ബ്രിക്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
  4. 2009-ലാണ് ബ്രിക്സ് രൂപം കൊണ്ടത്.