App Logo

No.1 PSC Learning App

1M+ Downloads
വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?

Aകേരളം

Bഗുജറാത്ത്

Cകർണാടക

Dതമിഴ്‌നാട്

Answer:

A. കേരളം

Read Explanation:

  • കേന്ദ്ര സർക്കാർ 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ വ്യവസായ സൗഹൃദ അന്തരീക്ഷവുമായി ബന്ധപ്പെട്ട പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം കേരളമാണ്.

  • കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ 'ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ' (BRAP) റാങ്കിംഗിലാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

  • ഈ റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റ് സംസ്ഥാനങ്ങൾ - ആന്ധ്രാപ്രദേശ്,ഗുജറാത്ത്


Related Questions:

2023 ജനുവരിയിൽ ഏത് ബ്രിട്ടീഷ് - ഇന്ത്യൻ രാജകുമാരിയുടെ സ്മരണ നിലനിർത്തുന്നതിനാണ് അവരുടെ വസതിക്ക് ബ്രിട്ടീഷ് സർക്കാർ നീലഫലകം നൽകി ആദരിക്കാൻ തീരുമാനിച്ചത് ?
2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
The last place in India to be included in the Ramazar site list is?
നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?
ISRO യുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നത് എന്നാണ്?