Challenger App

No.1 PSC Learning App

1M+ Downloads
ഹുറൂൺ ഇന്ത്യ പുറത്തിറക്കിയ ജീവകാരുണ്യ പട്ടികയിൽ 2025 ൽ ഒന്നാം സ്ഥാനത് എത്തിയത് ?

Aഅസിം പ്രേംജി

Bമുകേഷ് അംബാനി

Cഗൗതം അദാനി

Dശിവ് നാടാർ

Answer:

D. ശിവ് നാടാർ

Read Explanation:

  • പ്രമുഖ വ്യവസായിയാണ്

  • കഴിഞ്ഞ വർഷവും ശിവ് നാടാർ തന്നെയാണ് മുന്നിൽ ഉണ്ടായിരുന്നത്

  • രണ്ടാം സ്ഥാനം -മുകേഷ് അംബാനി


Related Questions:

Which of the following age durations is considered as Early Adulthood stage of human life?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
നീതി ആയോഗിന്റെ ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്സ് 2024 റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന ഇന്ത്യൻ സംസ്ഥാനം ?
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?