Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആര് ?

Aമഹാദേവ ദേശായ്

Bമഹാശ്വേതാദേവി

Cശശി തരൂർ

Dറുഡ്യാർഡ് ക്ലിപ്പിങ്

Answer:

A. മഹാദേവ ദേശായ്


Related Questions:

ഡോ എ പി ജെ അബ്ദുൾ കലാം ഉപയോഗിച്ചിരുന്ന സംഗീതോപകരണം ഏതാണ് ?

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം
    The Father of Karnatic music is :
    സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ബംഗാളിലെ പരമ്പരാഗത നാടക രൂപം ?
    "ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?