Challenger App

No.1 PSC Learning App

1M+ Downloads
ജയദേവന്റെ ഗീതാഗോവിന്ദം ദേവഗീത എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാര്?

Aചങ്ങമ്പുഴ കൃഷ്ണപിള്ള

Bരാമപുരത്ത് വാര്യർ

Cവൈലോപ്പിള്ളി ശ്രീധരമേനോൻ

Dജോസഫ് മുണ്ടശ്ശേരി

Answer:

A. ചങ്ങമ്പുഴ കൃഷ്ണപിള്ള

Read Explanation:

ചങ്ങമ്പുഴ കൃഷ്ണപിള്ള

  • ജനനം - 1911 ഒക്ടോബർ 10 (ഇടപ്പള്ളി ,എറണാകുളം )

  • മലയാള കവി ,ഗദ്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ

  • ചങ്ങമ്പുഴയുടെ ആത്മകഥ - തുടിക്കുന്ന താളുകൾ

ചങ്ങമ്പുഴയുടെ മറ്റ് പ്രധാന കൃതികൾ

  • രമണൻ

  • ദേവത

  • ദിവ്യഗീതം

  • മനസ്വിനി

  • വാഴക്കുല

  • ബാഷ്പാഞ്ജലി

  • കാവ്യനർത്തകി

  • തിലോത്തമ

  • മണിവീണ

  • അനശ്വരഗാനം


Related Questions:

2024 -ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ആര്?
Which of the following statements best captures the essence of the book Because Words Matter?
_____ was the Thakazhi Sivasankaran Pillai's work.
'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്
സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്ന് എഴുതിയ നോവൽ ?