App Logo

No.1 PSC Learning App

1M+ Downloads
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ് ?

Aമാഡം ബെബ്രിഡ്ജ്

Bമാർക്ക് ട്വൈൻ

Cസാമുവേൽ കോൾറിഡ്ജ്

Dജോനാഥൻ സ്വിഫ്റ്റ്

Answer:

A. മാഡം ബെബ്രിഡ്ജ്


Related Questions:

കൊല്ലം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാണ് :
നിക്കോള കോണ്ടി ഇന്ത്യ സന്ദർശിച്ച വർഷം ?
ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്?
' ട്രാവൽ ഇൻ ദി മുഗൾ എംപറർ ' ആരുടെ രചന ആണ്?
ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിച്ച വർഷം ?