App Logo

No.1 PSC Learning App

1M+ Downloads
' കേരളം - മണ്ണും മനുഷ്യരും' എന്ന പുസ്തകം എഴുതിയത് ആര് ?

Aപി. ഗോവിന്ദപ്പിള്ള

Bഎം. ജി. എസ്. നാരായണൻ

Cഡോ. ടി. എം. തോമസ് ഐസക്ക്

Dഇ. എം. എസ്. നമ്പൂതിരിപ്പാട്

Answer:

C. ഡോ. ടി. എം. തോമസ് ഐസക്ക്


Related Questions:

പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?
' പടയണി ' ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?
രണ്ടു രാജകുമാരികൾ എന്ന കൃതി രചിച്ചതാര്?
കെ സി കേശവപിള്ളയുടെ മഹാകാവ്യം ഏത്?
സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?