Challenger App

No.1 PSC Learning App

1M+ Downloads
'വിശാഖവിജയം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?

Aസി. വി. വാസുദേവ ഭട്ടതിരി

Bകെ. സി. കേശവപിള്ള

Cടി. പി. ബാലകൃഷ്ണൻ നായർ

Dപ്രൊഫ. കെ. ബാലരാമപ്പണിക്കർ

Answer:

A. സി. വി. വാസുദേവ ഭട്ടതിരി

Read Explanation:

  • 'ആംഗലസാമ്രാജ്യ'ത്തിൻ്റെ പരിഭാഷ തയ്യാറാക്കിയത് - കെ. സി. കേശവപിള്ള

  • 'ശ്രീനാരായണ വിജയം - പ്രൊഫ. കെ. ബാലരാമപ്പണിക്കർ

  • മഹാകാവ്യങ്ങളെ പഠനവിധേയമാക്കുന്ന 'മഹാകാവ്യ പ്രസ്ഥാനം' എന്ന കൃതി രചിച്ചതാര് - ടി. പി. ബാലകൃഷ്ണൻ നായർ


Related Questions:

മണിപ്രവാളത്തിലെ ലഘുകാവ്യങ്ങളുടെ സമാഹാരം?
ഭാഷാഭഗവത്ഗീതയുടെ രചനാവേളയിൽ മാധവപ്പണിക്കർ അനുകരിച്ച തമിഴ് കവി ?
കുചേലവൃത്തം വഞ്ചിപ്പാട്ട് പ്രസിദ്ധീകരിച്ച വർഷം ?
'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്
എഴുത്തച്ഛന് മുമ്പും പിമ്പും എന്ന കൃതി രചിച്ചത് ?