App Logo

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറൻ കവിതകൾ, പാബ്ളോ നെരൂദയുടെ കവിത കൾ എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?

Aഎൻ. ഗോപാലപിള്ള

Bടി. ഡി. രാമകൃഷ്ണൻ

Cസച്ചിദാനന്ദൻ

Dവിജയകുമാർ കുനിശ്ശേരിയാണ്

Answer:

C. സച്ചിദാനന്ദൻ

Read Explanation:

  • പാമയുടെ 'സംഗതി' എന്ന തമിഴ് നോവലിന് മലയാള വിവർത്തനം തയ്യാറാക്കിയത് വിജയകുമാർ കുനിശ്ശേരിയാണ്

  • ഷോഭാശക്തിയുടെ 'മ' എന്ന ശ്രീലങ്കൻ നോവലിന് മലയാള പരിഭാഷ തയ്യാറാക്കിയത് - ടി. ഡി. രാമകൃഷ്ണൻ

  • ആശാന്റെ ചിന്താവിഷ്‌ടയായ സീത സംസ്കൃ‌തത്തിലേക്ക് വിവർത്തനം ചെയ്തത് - എൻ. ഗോപാലപിള്ള


Related Questions:

ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
ദണ്‌ഡിയുടെ ദശകുമാരചരിതം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത‌ത് ?
ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ വൃത്താനുവൃത്തപരിഭാഷ ?
വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?