App Logo

No.1 PSC Learning App

1M+ Downloads
കഥാസരിത് ‌സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത‌ത്?

Aമുതുകുളം പാർവ്വതിയമ്മ

Bബെഞ്ചമിൻ ബെയ്ലി

Cകുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ

Dഇവരാരുമല്ല

Answer:

C. കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ

Read Explanation:

  • ഗീത കിളിപ്പാട്ട് രൂപത്തിൽ ആദ്യം വിവർത്തനം ചെയ്തത് - മുതുകുളം പാർവ്വതിയമ്മ

  • മലയാളത്തിൽ ആദ്യമായി സമ്പൂർണ്ണ ബൈബിൾ വിവർത്തനം തയ്യാറാക്കിയത് - ബെഞ്ചമിൻ ബെയ്ലി

  • ടാഗോറിന്റെ ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ കാവ്യാത്മക പരിഭാഷ - ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷ


Related Questions:

വിക്‌ടർ ഹ്യൂഗോയുടെ ലാമിറാബില 'പാവങ്ങൾ' എന്ന പേരിൽ വിവർത്തനം ചെയ്‌തത് ?
ബഷീറിൻ്റെ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
ദണ്‌ഡിയുടെ ദശകുമാരചരിതം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത‌ത് ?
ഉമർഖയാമിന്റെ "റൂബിയാത്ത്"പരിഭാഷകളിൽ ഉൾപ്പെടാത്തതേത് ?
സോഫോക്ലീസിൻ്റെ ആൻ്റിഗണി, ഈഡിപ്പസ് എന്നീ നാടകങ്ങൾക്ക് മലയാള പരിഭാഷ തയ്യാറാക്കിയത് ?