2025 ഡിസംബര്‍ 22-ന് അന്തരിച്ച ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന താരം ?Aടി.കെ.എ. റഹീംBസത്യൻCസണ്ണി വർഗ്ഗീസ്Dപി പൗലോസ്Answer: D. പി പൗലോസ് Read Explanation: 1973-ല്‍ ആണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത്.1979-ല്‍ കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായിരുന്നു പി പൗലോസ്.8 തവണ സന്തോഷ് ട്രോഫി ടീമില്‍ കളിച്ചു Read more in App