2024 ഏപ്രിലിൽ ലോകബാങ്കിൻ്റെ സാമ്പത്തിക ഉപദേശക സമിതിയിൽ അംഗമായി നിയമിതനായത് ആര് ?
Aസിദ്ധാർഥ് മൊഹന്തി
Bഗീതാ ഗോപിനാഥ്
Cരാകേഷ് മോഹൻ
Dഅരവിന്ദ് പനഗരിയ
Answer:
C. രാകേഷ് മോഹൻ
Read Explanation:
• റിസർവ്വ് ബാങ്കിൻറെ മുൻ ഡെപ്യുട്ടി ഗവർണർ ആയിരുന്ന വ്യക്തി ആണ് രാകേഷ് മോഹൻ
• ലോകബാങ്ക് രൂപീകൃതമായത് - 1945 ഡിസംബർ 27
• ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് - 1946 മാർച്ച് 1
• ലോകബാങ്ക് ആസ്ഥാനം - വാഷിങ്ടൺ D C