App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?

Aഹീരാലാൽ സമരിയ

Bയശ്വർദ്ധൻ കുമാർ സിൻഹ

Cആനന്ദി രാമലിംഗം

Dവിനോദ് കുമാർ തിവാരി

Answer:

A. ഹീരാലാൽ സമരിയ

Read Explanation:

• കേന്ദ്ര വിവരാവകാശ കമ്മീഷണർമാരായി 2023 നവംബറിൽ ചുമതലയേറ്റത് - ആനന്ദി രാമാലിംഗം, വിനോദ് കുമാർ തിവാരി • പതിനൊന്നാമത് മുഖ്യ വിവരാവകാശ കമ്മീഷണർ - യശ്വർഥൻ കുമാർ സിൻഹ • ദളിത് വിഭാഗത്തിൽ നിന്നും മുഖ്യ വിവരാവകാശ കമ്മീഷണർ ആകുന്ന ആദ്യ വ്യക്തി ആണ് ഹീരാലാൽ സമരിയ


Related Questions:

താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?
മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?
ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്ന നിയമം ?
താഴെ തന്നിരിക്കുന്ന വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നത്?
വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?