App Logo

No.1 PSC Learning App

1M+ Downloads
2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?

Aസച്ചിൻ തെൻഡുൽക്കർ

Bസൗരവ് ഗാംഗുലി

Cമേരി കോം

Dലാവ്ലിന ബോർഗോഹൈൻ

Answer:

B. സൗരവ് ഗാംഗുലി

Read Explanation:

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ മുൻ മേധാവിയുമാണ് സൗരവ് ഗാംഗുലി.


Related Questions:

മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?
ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?

സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?

  1. സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു
  2. എം. എൻ, കുൻസ്രു ആയിരുന്നു അതിന്റെ അദ്ധ്യക്ഷൻ
  3. മലയാളിയായ കെ. എം. പണിക്കർ അതിൽ അംഗമായിരുന്നു
    ലോകത്തിലെ ഏറ്റവും വലിയ സ്ട്രീറ്റ് ലൈറ്റ് റീപ്ലേസ് മെന്റ് പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം ഏത്?