Challenger App

No.1 PSC Learning App

1M+ Downloads
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായത് ആരാണ് ?

Aഡൊല്ലി തക്കോർ

Bരഞ്ജിത് ചൗധരി

Cഅലിക്യൂ പദംസി

Dസയിദ് അക്തർ മിർസ

Answer:

D. സയിദ് അക്തർ മിർസ

Read Explanation:

  • കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായ വ്യക്തി - സയിദ് അക്തർ മിർസ
  • 2023 മാർച്ചിൽ കേന്ദ്ര ലളിതകല അക്കാദമി ചെയർമാനായി ചുമതലയേറ്റ മലയാളി - വി. നാഗദാസ് 
  • 2023 മാർച്ചിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസിലർ ആയി നിയമിതനായത് - ഡോ. ബി . അശോക് 
  • 2023 മാർച്ചിൽ കേരളത്തിന്റെ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായത് - കെ . എം . ദിലീപ് 
  • 2023 മാർച്ചിൽ കാലാവധി പൂർത്തിയായി സ്ഥാനമൊഴിഞ്ഞ മലയാള സർവകലാശാല വൈസ് ചാൻസിലർ - അനിൽ വള്ളത്തോൾ 

Related Questions:

പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
2024-ൽ പ്രഖ്യാപിച്ച 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
2025 മെയ് 4 നു അന്തരിച്ച സാമൂഹിക പ്രവർത്തക