2023 ഡിസംബറിൽ കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?Aസുധീർ നാഥ്Bഎ സതീഷ്Cപി യൂ നൗഷാദ്Dബൈജു പൗലോസ്Answer: A. സുധീർ നാഥ് Read Explanation: • കേരള കാർട്ടൂൺ അക്കാദമിയുടെ സെക്രട്ടറി ആയി 2023 ഡിസംബറിൽ ചുമതയേറ്റത് - എ സതീഷ്Read more in App