Challenger App

No.1 PSC Learning App

1M+ Downloads
2025 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?

Aപി. സതീദേവി

Bകെ സോമപ്രസാദ്

Cവി.എസ്. സുനിൽ കുമാർ

Dഎം. വിജയകുമാർ

Answer:

B. കെ സോമപ്രസാദ്

Read Explanation:

• എം രാധ, പ്രൊഫ ലോപ്പസ് മാത്യു, കെഎൻകെ നമ്പൂതിരി, അമരവിള രാമകൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

• മൂന്നുവർഷത്തേക്കാണ് അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി.


Related Questions:

കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?
കേരളത്തിലെ പുതിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് ആര് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ 99,694 രൂപയാണ്.
  2. 2020-21 - ൽ കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം 3 ഇരട്ടിയാണ്.
    കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ?
    കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അധികാരങ്ങൾ?