Challenger App

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ആയി നിയമിതനായത് ആര് ?

Aവിഷ്ണുദേവ് സായ്

Bഅരുൺ സാവു

Cവിജയ് ശർമ്മ

Dഭൂപേഷ് ബാഗേൽ

Answer:

A. വിഷ്ണുദേവ് സായ്

Read Explanation:

ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രി - വിഷ്ണുദേവ് സായ്


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?
ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?
' അയൺ ബട്ടർഫ്ലൈ ' എന്നറിയപ്പെടുന്നത് ?
Where is Satheesh Dhawan Space Center located?