Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?

Aരാജ് ഗോയൽ

Bതോമസ് എബ്രഹാം

Cകമല ഹാരിസ്

Dരാജ് ഐയ്യർ

Answer:

D. രാജ് ഐയ്യർ


Related Questions:

2024 ൽ സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ് ?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
2024 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിനിധീകരിച്ച മണ്ഡലം ഏത് ?
അമേരിക്കയിലെ ആദ്യത്തെ മുസ്ലിം വനിതാ ലെഫ്റ്റനന്റ് ഗവർണർ എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജ ?
Pope Francis belongs to which country?