Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടക സമിതിയിലേക്ക് നിയമിതനായ എൻഫോഴ്സ്മെൻ്റെ ഡയറക്ടറേറ്റിൻ്റെ മുൻ ഡയറക്ടർ ജനറൽ ?

Aസഞ്ജയ് അറോറ

Bസഞ്ജയ് കുമാർ മിശ്ര

Cരാകേഷ് അസ്താന

Dരാജീവ് കുമാർ

Answer:

B. സഞ്ജയ് കുമാർ മിശ്ര

Read Explanation:

• മുൻ EAC - PM ചെയർമാൻ ആയിരുന്ന ബിബേക് ദെബ്രോയ് അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം


Related Questions:

2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?
2023 ലെ ആറാമത് ലോക ദുരന്ത നിവാരണ കോൺഗ്രസ്സിൻറെ ബ്രാൻഡ് അംബാസിഡർ ആര് ?
2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?
2025 ജൂണിൽ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW ) മേധാവിയായി ചുമതല ഏറ്റത് ?
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?