2025 ജൂലായിൽ ഐ ആർ ഡി എ ഐ മേധാവിയായി നിയമിക്കപെട്ടത്Aദേബഷിഷ് പാണ്ടBസുഭാഷ് ചന്ദ്ര ഖുണ്ടിയCടി.എസ്. വിജയൻDഅജയ് സേഥ്Answer: D. അജയ് സേഥ് Read Explanation: •മുൻ ധനകാര്യ സെക്രട്ടറി•ഇൻഷുറൻസ് മേഖലയിലെ നിയന്ത്രണ അജൻസിയാണ് ഐ ആർ ഡി എ ഐ•ഐ ആർ ഡി എ ഐ -ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലൊപ്മെൻറ് അതോറിറ്റി Read more in App