2025 നവംബറിൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IWAI) പുതിയ ചെയർമാനായി നിയമിതനായത് ?Aസുനിൽ പലിവാൾBരാജീവ് കുമാർCഅജയ് സിംഗ്Dവിവേക് ഝാAnswer: A. സുനിൽ പലിവാൾ Read Explanation: ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം - നോയിഡ (ഉത്തർപ്രദേശ് )ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായത് - 1986 ഒക്ടോബർ 26 Read more in App