App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ നിയമിതയായ ഇന്ത്യയുടെ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി നിയമിക്കപെട്ടത്?

Aടി സി എ കല്യാണി

Bഎസ്.എസ്. ദുബെ

Cഗീബികാ പാണ്ടേ

Dവിനോദ് കുമാർ യാദവ്

Answer:

A. ടി സി എ കല്യാണി

Read Explanation:

കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ എക്സ്പെൻഡിച്ചർ വകുപ്പിന് കീഴിലാണ് സി ജി എ


Related Questions:

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?
2023 നവംബറിൽ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ ചെയർമാനായി നിയമിതനായ വ്യക്തി ആര് ?
ഡൽഹിയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ?
OTPRMS certificates, which was seen in the news recently, is associated with which Union Ministry?