App Logo

No.1 PSC Learning App

1M+ Downloads
2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത് ആര് ?

Aവി സെന്തിൽ ബാലാജി

Bഉദയനിധി സ്റ്റാലിൻ

CK പൊന്മുടി

DR രാജേന്ദ്രൻ

Answer:

B. ഉദയനിധി സ്റ്റാലിൻ

Read Explanation:

• തമിഴ്‌നാട്ടിലെ മൂന്നാമത്തെ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം • തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനാണ് • നിലവിലെ തമിഴ്‌നാട് കായിക - യുവജനകാര്യ വകുപ്പ് മന്ത്രികൂടിയാണ് അദ്ദേഹം


Related Questions:

_________is a type of water storage system found in Madhya Pradesh?
സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
അടുത്ത കാലത്ത് പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലേറെ വൈകി നടത്തിയ സംസ്ഥാനം ഏതാണ് ?
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?
വിമാന അപകടത്തിൽ മരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ?