App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതയായത്?

Aയൂലിയ സ്വെറിഡെങ്കോ

Bയൂലിയ ടിമോഷെങ്കോ

Cഒലെന സെലെൻസ്ക

Dഡെനിസ് ഷ്മിഹാൽ

Answer:

A. യൂലിയ സ്വെറിഡെങ്കോ

Read Explanation:

  • നിലവിലെ പ്രധാനമന്ത്രി ഡെനിഷ് സ്മിഹാൾ പ്രതിരോധമന്ത്രിയാകും

  • 2021 മുതൽ ഉപപ്രധാനമന്ത്രിയാകുന്ന വ്യക്തി


Related Questions:

2023 ൽ ന്യൂസിലൻഡിലെ 42-ാമത്പ്രധാനമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
2024 മാർച്ചിൽ പാക്കിസ്ഥാൻറെ 24-ാമത് പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര് ?
"The President of Venezuela is :
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ച വർഷം :
Who is the father of Political Zionism?