App Logo

No.1 PSC Learning App

1M+ Downloads
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?

Aവൈസ് അഡ്മിറൽ സൂരജ് ബെറി

Bവൈസ് അഡ്മിറൽ ഹംപിഹോളി

Cവൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

Dവൈസ് അഡ്മിറൽ വി ശ്രീനിവാസൻ

Answer:

C. വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ

Read Explanation:

• ഇന്ത്യൻ നാവികസേനയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പദവി ആണ് നാവിക സേന ഉപമേധാവി എന്നത്


Related Questions:

ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ? 

  1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധ സൈനിക വിഭാഗം  
  2. 1835 ൽ ബ്രിട്ടീഷ് സർക്കാരിന് കിഴിൽ കച്ചാർ ലെവി എന്ന പേരിൽ നിലവിൽ വന്നു  
  3. സ്വാതന്ത്രാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സൈനിക വിഭാഗം  
  4. ' വടക്കു കിഴക്കിന്റെ കാവൽക്കാർ ' എന്നറിയപ്പെടുന്നു 
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?
2025 നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസം ഏത് ?
2024 ജനുവരിയിൽ ഇന്ത്യൻ കരസേനയും വ്യോമസേനയും ചേർന്ന സിലിഗുരിയിൽ വച്ച് നടത്തിയ സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?

Consider the following statements:

  1. Hypersonic missile technology is being developed solely by DRDO without any foreign collaboration.

  2. BrahMos-II hypersonic missile is a joint venture between India and Russia.