App Logo

No.1 PSC Learning App

1M+ Downloads

2024 ൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് പഴയ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ എത്തിയത് ?

Aഫ്രാൻസ്

Bഖത്തർ

Cയു എസ് എ

Dയു എ ഇ

Answer:

B. ഖത്തർ

Read Explanation:

• ഖത്തറിൽ നിന്ന് ഇന്ത്യ 12 പഴയ മിറാഷ്-2000-5 യുദ്ധവിമാനങ്ങൾ ആണ് വാങ്ങുന്നത് • മിറാഷ് യുദ്ധവിമാനങ്ങളുടെ നിർമ്മാതാക്കൾ - ഡസോൾട്ട് ഏവിയേഷൻ (ഫ്രാൻസ്)


Related Questions:

ഇന്ത്യൻ സേനയുടെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് ഇൻക്യൂബേഷൻ സെൻറർ (IAAIIC) സ്ഥാപിച്ചത് എവിടെ ?

2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

ഇന്ത്യ- ജപ്പാൻ സംയുക്ത സൈനിക അഭ്യാസമായ "ധർമ്മ ഗാർഡിയൻ" അഞ്ചാം പതിപ്പിന് വേദിയാകുന്നത് എവിടെ ?

2024 ഫെബ്രുവരിയിൽ നടന്ന "ദോസ്തി -16" ത്രിരാഷ്ട്ര സമുദ്ര സുരക്ഷാ അഭ്യാസത്തിന് വേദിയായ രാജ്യം ഏത് ?

ഇന്ത്യ - യു കെ സംയുക്ത നാവിക അഭ്യാസം ഏതാണ് ?