Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ യുണിസെഫ് (UNICEF) ഇന്ത്യ സെലിബ്രിറ്റി അഡ്വക്കേറ്റ് ആയി നിയമിതയായത് ?

Aവിജയ്

Bകീർത്തി സുരേഷ്

Cഅജിത് കുമാർ

Dസൂര്യ

Answer:

B. കീർത്തി സുരേഷ്

Read Explanation:

  • മാനസിക ആരോഗ്യം ,വിദ്യാഭ്യാസം ,ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് സേവനം പ്രയോജനപ്പെടുത്തുക


Related Questions:

യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ്, ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷൻ, ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ, മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരണ്ടി ഏജൻസി, ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്സ് തുടങ്ങിയ 5 സ്ഥാപനങ്ങൾ ചേർന്നതാണ് ലോകബാങ്ക് ഗ്രൂപ്പ്.
  2. 'തേഡ് വിൻഡോ' എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ലോകബാങ്കുമായാണ്.
  3. ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് ക്രിസ്റ്റലീന ജോർജീവ ആണ്.
  4. യൂജിൻ മേയറാണ് നിലവിലെ ഐഎംഎഫ് അധ്യക്ഷ.
    ഐക്യരാഷ്ട്ര സഭ പ്രഥമ ഇന്റർനാഷണൽ ഡേ ഓഫ് എഡ്യൂക്കേഷൻ ആയി ആചരിച്ചത് ഏത് ദിവസം ?
    2025 സെപ്റ്റംബറിൽ യു ന്നിലെ യു എസ് സ്ഥാനപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
    ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരം ?