Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?

Aഭൂപൻ ഹസാരിക

Bനാനാജി ദേശ്‌മുഖ്

Cഎൽ കെ അദ്വാനി

Dവെങ്കയ്യ നായിഡു

Answer:

C. എൽ കെ അദ്വാനി

Read Explanation:

• ഇന്ത്യയുടെ മുൻ ഉപ പ്രധാനമന്ത്രി (2002 മുതൽ 2004 വരെ) • ലോക്‌സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി • ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‍കാരം • എൽ കെ അദ്വാനിക്ക് പത്മ വിഭൂഷൺ ലഭിച്ചത് - 2015 • ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാപക നേതാവ്


Related Questions:

33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി ഏത് ?
2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022- 23ലെ പുരുഷ എമർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?