Challenger App

No.1 PSC Learning App

1M+ Downloads
32 -ാ മത് വ്യാസ് സമ്മാനത്തിനർഹനായത് ആരാണ് ?

Aസൂര്യകാന്ത് ത്രിപാഠി

Bരാംധാരി സിംഗ് ദിനകർ

Cഗ്യാൻ ചതുർവേദി

Dപുഷ്പ ഭാരതി

Answer:

C. ഗ്യാൻ ചതുർവേദി


Related Questions:

2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഓഡിയോഗ്രാഫർ (റീ റെക്കോർഡിങ്) പുരസ്കാരം നേടിയത് ആര് ?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം
2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
തമിഴ്നാട് സർക്കാറിന്റെ 2025 ലെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ലഭിച്ചത് ?