Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ 55-ാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര് ?

Aമോഹൻലാൽ

Bകമലഹാസൻ

Cരജനീകാന്ത്

Dഷാരൂഖ് ഖാൻ

Answer:

A. മോഹൻലാൽ

Read Explanation:

  • ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണിത്.

  • ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സംഭാവനകളെ ആദരിക്കുന്നതിനാണ് ഈ പുരസ്കാരം നൽകുന്നത്.

  • ഇന്ത്യൻ സർക്കാർ 1969 മുതൽ ഈ പുരസ്കാരം നൽകി വരുന്നു.

  • പ്രധാനമായും സിനിമയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.

  • 2023-ലെ 55-ാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് മോഹൻലാൽ


Related Questions:

കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
Who won the national award for best actor 2013 for his role in Perariyathavar?
Who won the Oscar award 2016 for the best Actor?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?