App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?

Aഎം. എ. യൂസഫലി

Bഗോകുലം ഗോപാലൻ

Cടി. പത്മനാഭൻ

Dകെ. ജയകുമാർ

Answer:

B. ഗോകുലം ഗോപാലൻ

Read Explanation:

  • പുരസ്കാര തുക ഇരുപത്തിഅയ്യായിരം രൂപ

  • പുരസ്കാരം ഏർപ്പെടുത്തിയത് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി


Related Questions:

2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?
2025 ജൂലായിൽ സംഗീതസംവിധായകൻ എംബി ശ്രീനിവാസന്റെ സ്മരണാർത്ഥമുള്ള അവാർഡ്ന് അർഹനായത്?
2022 -24 കാലയളവിലെ സംസ്ഥാന സർക്കാരിൻ്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്‌കാരം നേടിയ മലയാളി ?