Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?

Aവടകര, കുഴൽമന്ദം

Bചടയമംഗലം, അഞ്ചൽ

Cകൊട്ടാരക്കര, ആര്യാട്

Dപെരുമ്പടപ്പ്, മതിലകം

Answer:

D. പെരുമ്പടപ്പ്, മതിലകം

Read Explanation:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം - 2024

• മികച്ച ജില്ലാ ഭരണകൂടം - കാസർഗോഡ്

• മികച്ച ജില്ലക്ക് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം രൂപ

• മികച്ച ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (പുരസ്‌കാര തുക - 1 ലക്ഷം)

• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം

• മികച്ച നഗരസഭ - നിലമ്പുർ (പുരസ്‍കാര തുക - 50000 രൂപ)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ്, മതിലകം (പുരസ്‌കാര തുക - 25000 രൂപ)

• മികച്ച ഗ്രാമ പഞ്ചായത്ത് - കതിരൂർ, കാമാക്ഷി (പുരസ്‌കാര തുക - 25000 രൂപ)

• പുരസ്‌കാരം നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2025 ലെ മുണ്ടശ്ശേരി സ്മാരക പുരസ്കാരത്തിന് അർഹനായത്?
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാ മികവിന് നൽകുന്ന 2024 ലെ "സർവശ്രേഷ്ഠ ദിവ്യംഗ്ജൻ" പുരസ്‌കാരം നേടിയ മലയാളി ?
2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?