App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ഇ- മലയാളി പുരസ്കാരത്തിന് അർഹനായത്?

Aമേതിൽ രാധാകൃഷ്ണൻ

Bഎം.ടി. വാസുദേവൻ നായർ

Cസച്ചിദാനന്ദൻ

Dവി. മുരളീധരൻ

Answer:

A. മേതിൽ രാധാകൃഷ്ണൻ

Read Explanation:

• പുരസ്‌കാര തുക - 1 അക്ഷം രൂപ

• ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച ലേഖനങ്ങളും നിർമിതബുദ്ധി മുഖ്യവിഷയമാക്കി 1999-ൽ പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന കൃതിയും മുൻനിർത്തിയാണ് പുരസ്കാരം


Related Questions:

ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീനുമായി സഹകരിച്ച രണ്ട് സ്ഥാപനങ്ങൾ ഏതാണ് ?
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?
വാട്ടർ ആതോറിറ്റിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കുന്നതിനായി വാട്ടർ മ്യൂസിയം സ്ഥാപിതകുന്നത്
കേരളത്തിലെ ആദ്യത്തെ സ്‌കൂൾ ആർട്ട് ഗ്യാലറി സ്ഥാപിച്ചത് എവിടെ ?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?