App Logo

No.1 PSC Learning App

1M+ Downloads
പുന്നയൂർക്കുളം സാഹിത്യസമിതി നൽകിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരത്തിന് അർഹയായത് ആര് ?

Aകെ പി സുധീര

Bകെ ആർ മീര

Cവിജയലക്ഷ്‌മി

Dസാറാ ജോസഫ്

Answer:

B. കെ ആർ മീര

Read Explanation:

• സാഹിത്യമേഖലയിലെ സമഗ്ര സംഭാവന പരിഗണയിച്ചാണ് കെ ആർ മീരയ്ക്ക് പുരസ്‌കാരം നൽകിയത് • പുരസ്‌കാരത്തുക - 25000 രൂപ


Related Questions:

2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -
2020ലെ ചെമ്പൈ യുവ സംഗീതജ്ഞ പുരസ്കാരം നേടിയത്?
മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?