പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?Aവീരമുത്തുവേൽBഎസ് സോമനാഥ്CമോഹൻകുമാർDഋതു കരിതൽAnswer: B. എസ് സോമനാഥ് Read Explanation: • പുരസ്കാരം നൽകുന്നത് - വിക്രം സാരാഭായി സയൻസ് ഫൗണ്ടേഷൻ • പുരസ്കാര തുക - 2 ലക്ഷം രൂപയും കീർത്തിപത്രവുംRead more in App